April 16, 2026

പോക്‌സോ കേസിൽ യുവാവ് റിമാന്‍ഡില്‍

Share

 

പനമരം : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. പനമരം കരിമ്പുമ്മല്‍ തെക്കത്ത് കുഴിയില്‍ അബ്ദുള്ള (41) നെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി എല്‍.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 


Share
Copyright © All rights reserved. | Newsphere by AF themes.