June 27, 2026

പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു

Share

 

കൽപ്പറ്റ പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് വാഹനത്തിനു അടിയിൽ പെട്ട് ഒരാൾ മരണപ്പെട്ടു. കാവുമണ്ണ പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ് (36) ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

 


Share
Copyright © All rights reserved. | Newsphere by AF themes.