employment വയനാട്ടിലെ അധ്യാപക ഒഴിവുകൾ 6 months ago news desk Share മീനങ്ങാടി ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 12-ന് സ്കൂൾ ഓഫീസിൽ. വാളേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി നാച്ചുറൽ സയൻസ് ഒഴിവ്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. Share Post navigation Previous ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 12.11.2025 – ബുധൻ ) പ്രധാന ഒ.പി വിവരങ്ങൾNext വീട്ടില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച 108 ലിറ്റര്‍ മാഹിമദ്യവുമായി ഒരാള്‍ അറസ്റ്റില്‍