May 21, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മീനങ്ങാടി ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 12-ന് സ്കൂൾ ഓഫീസിൽ.

 

വാളേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി നാച്ചുറൽ സയൻസ് ഒഴിവ്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.