വയനാട്ടിലെ അധ്യാപക ഒഴിവുകൾ
തോൽപ്പെട്ടി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 10 രാവിലെ 11.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ -9946598351
വൈത്തിരി : സുഗന്ധഗിരി അമ്പ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11ന്.
തരുവണ ഗവ. ഹൈസ്കൂ ളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ.
