വയനാട്ടിലെ അധ്യാപക ഒഴിവുകൾ

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി താല്കാലിക അധ്യാപക കൂടിക്കാഴ്ച 18 ന് വെള്ളിയാഴ്ച രാവിലെ 10.30 ന്.
കല്പറ്റ : പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കല്പറ്റ ജിഎംആർഎസിൽ എച്ച്എസ് ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക നിയമനം. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ യോഗ്യരായ പട്ടികജാതി/മറ്റുവിഭാഗക്കാരെയും പരി ഗണിക്കും. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.