August 17, 2025

നെയ്‌ക്കുപ്പയിൽ കാട്ടാന കാറും, ബൈക്കും, ഷെഡും തകർത്തു 

Share

 

നടവയൽ : നെയ്ക്കുപ്പയിലെ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടുകളിൽ നിർത്തിയിട്ട വാഹനങ്ങൾ ആക്രമിച്ച് തകർത്തു. പുലർച്ചെ 2 :30 ഓടെ പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാനയാണ് നടവയൽ നെയ്ക്കുപ്പ പാറയ്ക്കൽ തങ്കച്ചൻ, അമൽ എന്നിവരുടെ കാർ, ബൈക്ക്, ഷെഡ് അടിച്ചു തകർത്തത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.