മുട്ടിൽ : തൃക്കൈപ്പറ്റ ഗവ. ഹൈസ്‌കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 24 നു രാവിലെ 11 ന്.
മേപ്പാടി : പുത്തുമല ഗവ. എൽപിഎസിൽ ദിവസവേതനാടിസ്ഥാ നത്തിൽ എൽപിഎസ്‌ടി കൂ ടിക്കാഴ്ച 24-ന് ഉച്ചയ്ക്ക് 12-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 236868.