ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 19.06.2025 – വ്യാഴം ) പ്രധാന ഒ.പി വിവരങ്ങൾ

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം*
*11-ജനറൽ ഒ പി*
*12-പനി ഒ പി*
*17-മാനസികരോഗ വിഭാഗo*
*18-ദന്തരോഗ വിഭാഗം*
*19-മെഡിസിൻ വിഭാഗം*
*20-ജീവിതശൈലി രോഗങ്ങൾ*
*22-സർജറി വിഭാഗം*
*24-ശ്വാസകോശ വിഭാഗം*
*30-നേത്ര രോഗ വിഭാഗം*
*33-ഗൈനക്കോളജി വിഭാഗം*
*NB 9-കാർഡിയോളജി*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.വി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി
*1.ജനറൽമെഡിസിൻ*
*ഡോ .ജയചന്ദ്രൻ*
*2സർജറിവിഭാഗം*
*ഡോ രാംലാൽ*
*3ഓർത്തോവിഭാഗം*
*ഡോ.കെ.രാജു*
*4.ഇ എൻ ടി വിഭാഗം*
*ഡോ.സുനിൽകുമാർ*
*5.സൈക്യാട്രിവിഭാഗം*
*ഡോ അഷ്ഫാക്ക്*
*6.ഡർമ്മറ്റോളജി*
*ഡോ.റഹീമ*
*7.ഒപ്ത്താൽമോളജി ഡോ.അരുൺകുമാർ*
*8.ഓങ്കോളജിവിഭാഗം* *ഡോ.അജയകുമാർ*
*9.നെഫ്രാളജിവിഭാഗം*
*ഡോ ജയകുമാർ*
*10.ഫിസിക്കൽ മെഡിസിൻ*
*ഡേ.മോഹൻരാജ് .*
*11യൂറോളജിവിഭാഗം*
*ഡോ.വേണുഗോപാൽ*
*12.ന്യുറോസർജറി*
*ഡോ.ഷാജുമാത്യൂ*
*13.ദന്തരോഗവിഭാഗം*
*14.പീഡിയാട്രിക്മെഡിസിൻ*
*ഡോ.സി കൃഷ്ണൻ*
*15.പീഡിയാട്രിക് സർജറി*
*ഡോ.അരുൺമോഹൻ*
*16.ഗൈനക്കോളജി*
*ഡോ.മോളിസാം*
*17.വാക്ശ്രവണ വിഭാഗം* …
*18.പൾമനോളജി*
*ഡോ സൂരജ്*
*19.വാസ്ക്കുലാർസർജറി*
*ഡോ ചന്ദ്രശേഖരൻ*
*20’പീഡിയാട്രിക്ക് യൂറോളജി*
*21.ഇംഹാൻസ്*:
*22 ‘സ്റ്റോപ്പ്സ്മോക്കിംഗ് ക്ലിനിക്ക്*
*ചെസ്റ്റ് ഹോസ്പിറ്റൽ*
*23’ഇൻ്റർവെൻഷണൽ ക്ലിനിക്ക്*
*24.റുമറ്റോളജി കുട്ടികൾ*
*25.ആത്മഹത്യപ്രതിരോധക്ലിനിക്ക്*
*26.ടി.ബി ക്ലിനിക്ക്*
*ചെസ്റ്റ്ഹോസ്പിറ്റൽ*
*27ഗ്യാസ്ട്രാ എൻട്രോളജി (കുട്ടികൾ)*
*28.ഗൈനക്ക് ഓങ്കോളജി*
*29ഡയബറ്റിക്ക് ഫൂട്ട് ക്ലിനിക്ക്*
*30.പ്രിവൻ്റിവ്ക്ലിനിക്ക്*
*31.കമ്മ്യൂണിറ്റിമെഡിസിൻ*
*32.പീഡിയാട്രിക് ഡെർമെറ്റോളജി*
*33.സ്പോട്സ് മെഡിസിൻ*
*34.ലോക്കൽ ഒ പി.*
ഒ.പി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം*