June 7, 2025

ബീനാച്ചിയിൽ ബൈക്കും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

Share

 

സുൽത്താൻ ബത്തേരി : ബീനാച്ചിക്കും എക്സ‌് സർവീസ്മെൻ കോളനിക്കും ഇടയിൽ ഒരുബൈക്കും 2 കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. മീനങ്ങാടി സ്വദേശി ജോഷ്വാ, കാക്കവയൽ സ്വദേശി സിനാൻ, പൂമല സ്വദേശി ഷൈജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. പരിക്കേറ്റവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഷ്വായെ കോഴിക്കോടേക്ക് കൊണ്ടുപോയി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.