പനമരം ചെറിയ പാലം ചെറുവാഹനങ്ങൾക്ക് തുറന്നുകൊടുക്കുന്നു. പനമരം ചെറിയ പാലത്തിൽകൂടി ചെറുവാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് നിലവിൽ കടത്തിവിടാൻ തീരുമാനമായിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു.