കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 10.07.24- ബുധൻ ) ഒ.പി വിവരങ്ങൾ
1 min read
ജനറൽ ഒപി
ശിശുരോഗ വിഭാഗം
3 ദന്ത രോഗ വിഭാഗം
4 ഗൈനക്കോളജി വിഭാഗം
5 മാനസികാരോഗ്യ വിഭാഗം
അസ്ഥി രോഗ വിഭാഗം
contact No: 04936206226
സായാഹ്ന ഒ.പി ( 03 മണി മുതൽ 07.30 മണി വരെ മാത്രം, സായാഹ്ന ഒ പി യിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല )
ജനറൽ ഒ.പി, ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവിടങ്ങളിലേക്ക് 0
മുതൽ 18 വയസ് വരെ 6 ഉള്ളവർക്ക് Online Appoinment ലഭ്യമാണ്. https://ehealth.kerala.gov.in
24 മണിക്കൂർ സേവനങ്ങൾ :-
അത്യാഹിത വിഭാഗം
ലബോറട്ടറി
ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്. UHID കാർഡ് ഇല്ലാത്തവർ ആധാർകാർഡും മൊബൈൽ ഫോണുമായവന്നു ഒപി കൗണ്ടറിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്.