Kalpetta പിണങ്ങോടിൽ വീട് തകർന്നു 1 year ago admin Share കൽപ്പറ്റ : കനത്ത മഴയെ തുടർന്ന് പിണങ്ങോട് മൂരിക്കാപ്പിൽ വീട് തകർന്നു. കളത്തിൽപ്പീടിക അബ്ദുൽ വാഹിദിന്റെ വീടാണ് പൂർണമായും തകർന്നു വീണത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വീട്ടുകാർ ഓടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Share Post navigation Previous കമ്പോള വിലനിലവാരംNext പാലമുക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു