February 24, 2026

ഇന്നും കൂടി : റെക്കോർഡുകൾ തകർത്ത് സ്വർണവില ; പവന് 53000 കടന്നേക്കും 

Share

 

സംസ്ഥാനത്ത് വീണ്ടും സ്വർണം റെക്കോർഡ് വിലയിൽ. സ്വർണ്ണവില ഇന്ന് പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്.

 

18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.