September 20, 2024

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന ; പവന് ഒറ്റയടിക്ക് 240 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച്‌ 5790 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 240 രൂപ വര്‍ധിച്ച്‌ 46320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച്‌ 4800 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 200 രൂപ വര്‍ധിച്ച്‌ 38400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു

.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.