September 21, 2024

പയ്യമ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍

1 min read
Share

 

മാനന്തവാടി : കഞ്ചാവുമായി യുവാവ് പിടിയിൽ. മാനന്തവാടി അമ്പുകുത്തി ചന്ദനക്കാട്ടിൽ സി. അർഷിദി (27) നെയാണ് മാനന്തവാടി എസ്.ഐ ജാൻസി മാത്യുവും സംഘവും പിടികൂടിയത്. ഇയാളിൽ നിന്നും 29.7 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

 

പയ്യമ്പള്ളി പുതിയിടത്തു വച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് ഓടി മറയാൻ ശ്രമിച്ച ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.