July 13, 2025

മാനന്തവാടിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു

Share

 

മാനന്തവാടിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. വെറ്ററിനറി സർജൻ അനീഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടിവച്ചത്. ആനയെ കർണ്ണാടകയിലേക്ക് കൊണ്ടുപോകും.

 

ഇന്ന് രാവിലെ 6 മണിയോടെയാണ് ആന മാനന്തവാടി പായോടെത്തിയത്. പിന്നീട് മാനന്തവാടി നഗരത്തിലെത്തുകയായിരുന്നു. നഗരത്തിന് സമീപമുള്ള ചതുപ്പിൽ വെച്ചാണ് മയക്കുവെടി വെച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.