Pulpally അറ്റോമിക് & മോളിക്കുലാർ ഫിസിക്സിൽ പി.എച്ച്.ഡി നേടി 2 years ago admin Share പുൽപ്പള്ളി : മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനിൽ നിന്നും അറ്റോമിക് & മോളിക്കുലാർ ഫിസിക്സിൽ പി.എച്ച്.ഡി നേടിയ ഡോ. അലിന പീതൻ. പുൽപ്പള്ളിയിലെ എൻ.ആർ പീതാംബരന്റെയും അജിതയുടെയും മകളും അക്ഷയ് വി. യുടെ ഭാര്യയും ആണ്. Share Continue Reading Previous പുൽപ്പള്ളിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചുNext പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് ; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം പൗലോസ് അറസ്റ്റിൽ