October 22, 2024

പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Share

 

കൽപ്പറ്റ : പുത്തൂര്‍ വയലിലുളള എസ്‌.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ചക്കയുടെ വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനത്തിന്‌ സീറ്റൊഴിവുണ്ട്‌. ഫോണ്‍. 04936 206132.

 

പുത്തൂര്‍ വയലിലുളള എസ്‌.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന സൗജന്യ ബ്രൈഡല്‍ മേക്കപ്പ്‌ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്ക്‌ അപേക്ഷിക്കാം. ഫോണ്‍. 8078711040.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.