Kalpetta അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ 2 years ago admin Share കൽപ്പറ്റ: കൽപ്പറ്റ അനന്തവീര തീയേറ്ററിന് മുൻവശം വച്ച് മാരക മയക്കുമരുന്നായ 4.7ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. സുൽത്താൻ ബത്തേരി താഴത്തെ പീടികയിൽ ബാസിത് ബഷീർ(26) നെയാണ് കൽപ്പറ്റ എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. Share Post navigation Previous കമ്പോള വിലനിലവാരംNext സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് ; 45000 ത്തിന് താഴെയെത്തി