September 21, 2024

തലപ്പുഴയിൽ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

1 min read
Share

 

മാനന്തവാടി : തലപ്പുഴയിൽ ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോണിയുടെ മകന്‍ ജോബിഷ് (24) ആണ് മരിച്ചത്. തലപ്പുഴ ഗോദാവരി കോളനിയിലെ ഉത്സവം കാണാനെത്തിയപ്പോഴാണ് അപകടം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.