കമ്പോള വിലനിലവാരം
കൽപ്പറ്റ
കുരുമുളക് 49,000
വയനാടൻ 50,000
കാപ്പിപ്പരിപ്പ് 17,400
ഉണ്ടക്കാപ്പി 9700
ഉണ്ട ചാക്ക് (54 കിലോ) 5250
റബ്ബർ 13,300
ഇഞ്ചി 2300
ചേന 1300
കളിയടയ്ക്ക 17,000
നേന്ത്രക്കായ 2000
കോഴിക്കോട്
വെളിച്ചെണ്ണ 14,550
വെളിച്ചെണ്ണ (മില്ലിങ്) 15,300
കൊപ്ര എടുത്തപടി 8900
റാസ് 8500
ദിൽപസന്ത് 9000
രാജാപ്പുർ 10,900
ഉണ്ട 9400
പിണ്ണാക്ക് റോട്ടറി 2900
പിണ്ണാക്ക് എക്സ്പെല്ലർ 3000
എള്ളിൻപിണ്ണാക്ക് എക്സ് 4500
എള്ളെണ്ണ ആർ.ജി 4200
വടകര കൊട്ടത്തേങ്ങ 8800-9050
ചെറിയ കൊട്ടത്തേങ്ങ 8800-9050
വലിയ കൊട്ടത്തേങ്ങ 9800-10,300
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 47,800
ചേട്ടൻ 49,300
വയനാടൻ 50,300
ചുക്ക് (പുതിയത്) 14,000-17,000
മഞ്ഞൾ 8000
അടയ്ക്ക 37,000
അടയ്ക്ക പുതിയത് 28,300-34,500
ഏലം പച്ച 1050-1400
റബ്ബർ ആർ.എസ്.എസ് നാല് 14,000
റബ്ബർ ആർ.എസ്.എസ് അഞ്ച് 13,000
റബ്ബർ ഒട്ടുപാൽ 9000
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1870
മൈദ 1910
ആട്ട 1740
സൂചി 1900
ബംഗാൾ ബോധന (ഒന്നാംതരം) 3450
പൊന്നി (ഒന്നാംതരം) 4000
കുറുവ (ഒന്നാംതരം) 4300
കുറുവ (രണ്ടാംതരം) 3600
പച്ചരി (പഞ്ചാബ്) 3450
വടകര
രാജാപ്പുർ 11,000
ഉണ്ട 9,250
കൊപ്ര 8,900
കൊട്ടത്തേങ്ങ 8000
അടയ്ക്ക 36,500
കുരുമുളക് 46,000
പച്ചത്തേങ്ങ 2650
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ് 4 14150
ആർ.എസ്.എസ് 5 13950
ഐ.എസ്.എൻ.ആർ 20 13300
60% ലാറ്റക്സ് 9615
കൊച്ചി
ആർ.എസ്.എസ് 4 14150
ആർ.എസ്.എസ് 5 13950
കോട്ടയം വ്യാപാരിവില
ആർ.എസ്.എസ് 4 -5 13650 -13450
തരംതിരിക്കാത്തത് 12450-12500
ഒട്ടുപാൽ 75% ഡി.ആർ.സി 8500
