മാനന്തവാടി എരുമത്തെരുവിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പരത്തിന് തീപ്പിടിച്ചു
മാനന്തവാടി : എരുമത്തെരുവിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പരത്തിന് തീപ്പിടിച്ചു. മാനന്തവാടി നഗരസഭ ഹരിത കർമ സേന വീടുകളിൽ നിന്നും ശേഖരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യ കൂമ്പരത്തിനാണ് തീ പിടിച്ചത്. മാനന്തവാടി ഫയർ സർവീസ് യൂണിറ്റ് എത്തി തീ അണച്ചു.
