ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (21.08.2026 – വെള്ളി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
▶️ ജനറൽ മെഡിസിൻ
🩺 ഡോ. സൂപ്പി
▶️ സർജറി വിഭാഗം
🩺 ഡോ. അരുൺ എസ്.
▶️ ന്യൂറോ മെഡിസിൻ
🩺 ഡോ. ജേക്കബ് ജോർജ്
▶️ ഗാസ്ട്രോളജി വിഭാഗം
🩺 ഡോ. സന്ദേശ് കെ.
▶️ കാർഡിയോളജി
🩺 ഡോ. ഡോളി മാത്യു
▶️ ഓർത്തോ വിഭാഗം
🩺 ഡോ. തൻവീർ
▶️ യൂറോളജി വിഭാഗം
🩺 ഡോ. ഷൺമുഖദാസ്
▶️ ഇ.എൻ.ടി. വിഭാഗം
🩺 ഡോ. കെ.എം. സുരേന്ദ്രൻ
▶️ സൈക്യാട്രി വിഭാഗം
🩺 ഡോ. ജിത്തു
▶️ ഡെർമറ്റോളജി വിഭാഗം
🩺 ഡോ. ലത്തിഫ് ഇ.എൻ.
▶️ ഒപ്താൽമോളജി
🩺 ഡോ. പ്രസന്ന
▶️ ഓങ്കോളജി വിഭാഗം
🩺 ഡോ. ദിനേശൻ
▶️ മെഡിക്കൽ ഓങ്കോളജി (TCC)
▶️ കിഡ്നി ട്രാൻസ്പ്ലാന്റ് OP
▶️ ഫിസിക്കൽ മെഡിസിൻ
🩺 ഡോ. ശ്രീജിത്ത്
▶️ പ്ലാസ്റ്റിക് സർജറി
🩺 ഡോ. ശ്രീജരാജൻ
▶️ പീഡിയാട്രിക് മെഡിസിൻ
🩺 ഡോ. അഷ്റഫ് ടി.പി.
▶️ പീഡിയാട്രിക് സർജറി
🩺 ഡോ. അരവിന്ദ്
▶️ ഗൈനക്കോളജി
🩺 ഡോ. അമൃത രാമചന്ദ്രൻ
▶️ പൾമനോളജി വിഭാഗം
🩺 ഡോ. സന്തോഷ്കുമാർ
▶️ ദന്തരോഗ വിഭാഗം
▶️ ഇംഹാൻസ്
▶️ വാക്–ശ്രവണ വിഭാഗം
▶️ അലർജി ക്ലിനിക്ക്
▶️ ടി.ബി. ക്ലിനിക്ക്
▶️ ഒബ്സിറ്റി ക്ലിനിക്ക്
▶️ ഇന്റർവെൻഷണൽ ക്ലിനിക്ക്
▶️ റുമറ്റോളജി ക്ലിനിക്ക്
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ നെഫ്രോളജി (കുട്ടികൾ)
▶️ എൻഡോക്രൈനോളജി (കുട്ടികൾ)
▶️ വന്ധ്യത ക്ലിനിക്ക്
▶️ സൈക്കോഡെർമറ്റോളജി
▶️ പകർച്ചവ്യാധി വിഭാഗം
▶️ ART ക്ലിനിക്ക്
▶️ ലോക്കൽ OP
🤝🤝🤝🤝🤝🤝🤝🤝
⚠️ പ്രധാന അറിയിപ്പ്
OP ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
