ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (17.08.2026 – തിങ്കൾ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
🔵 പ്രധാന സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
▶️ മെഡിസിൻ വിഭാഗം — ഡോ. അബ്ദുൽ മജീദ്
▶️ ജനറൽ സർജറി — ഡോ. ശ്രീജയൻ
▶️ ഓർത്തോ വിഭാഗം — ഡോ. അനീൻകുട്ടി
▶️ കാർഡിയോളജി — ഡോ. രാജേഷ്
▶️ തൊറാസിക് സർജറി — ഡോ. രാജേഷ് എസ്.
▶️ നെഫ്രോളജി — ഡോ. നൗഷാദ്
▶️ ഇ.എൻ.ടി. — ഡോ. സുനിൽകുമാർ
▶️ സൈക്യാട്രി — ഡോ. ജിത്തു
▶️ ഡെർമറ്റോളജി — ഡോ. ലത്തീഫ്
▶️ ഒപ്താൽമോളജി — ഡോ. രജ്ഞിനി
▶️ ഓങ്കോളജി — ഡോ. അജയകുമാർ
▶️ യൂറോളജി — ഡോ. രാജീവൻ എ.ടി.
▶️ ഗ്യാസ്ട്രോ എൻട്രോളജി — ഡോ. സന്ദേശ് കെ.
▶️ ഫിസിക്കൽ മെഡിസിൻ — ഡോ. ശ്രീജിത്ത്
▶️ പൾമനോളജി — ഡോ. കെ.പി. സൂരജ്
━━━━━━━━━━━━━━━━━━
🟢 സ്ത്രീ–ശിശു വിഭാഗങ്ങൾ
▶️ പീഡിയാട്രിക് മെഡിസിൻ — ഡോ. മോഹൻദാസ്
▶️ പീഡിയാട്രിക് സർജറി — ഡോ. അരുൺമോഹൻ
▶️ ഗൈനക്കോളജി — ഡോ. ജ്യോതിരമേശ്
▶️ വന്ധ്യത ക്ലിനിക്ക് — ഡോ. പ്രിയ
▶️ കാർഡിയോളജി — കുട്ടികൾ
▶️ ജനിറ്റിക്സ് ഒ.പി. — iMCH
▶️ മാനസികാരോഗ്യ ക്ലിനിക്ക് — iMCH
━━━━━━━━━━━━━━━━━━
🟣 പ്രത്യേക ക്ലിനിക്കുകൾ
▶️ മെഡിക്കൽ ഓങ്കോളജി
▶️ ഇംഹാൻസ്
▶️ ദന്തരോഗ വിഭാഗം
▶️ ഇന്റർവെൻഷണൽ റേഡിയോളജി
▶️ വാക്–ശ്രവണ വിഭാഗം
▶️ ഗൈനക്ക് ഓങ്കോളജി
▶️ ടി.ബി. ക്ലിനിക്ക്
▶️ ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്
▶️ ഇ.എം.ജി. ക്ലിനിക്ക്
▶️ അലർജി ക്ലിനിക്ക് — ചെസ്റ്റ് ഹോസ്പിറ്റൽ
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ ലഹരിവിമുക്ത ക്ലിനിക്ക്
▶️ സ്പോർട്സ് മെഡിസിൻ — PMR
▶️ ലോക്കൽ ഒ.പി.
▶️ ART ക്ലിനിക്ക്
▶️ പുലരി ക്ലിനിക്ക്
━━━━━━━━━━━━━━━━━━
⚠️ പ്രധാന അറിയിപ്പ്
▶️ ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
