July 1, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

സുൽത്താൻബത്തേരി പൂമലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലേക്ക് പെർഫോമിങ് ആർട്‌സ്, വിഷ്വൽ ആർട്‌സ്, ഫിസിക്കൽ എജുക്കേഷൻ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലായ് രണ്ടിന് രാവിലെ 11-ന് ഓഫീസിൽ.

ഫോൺ: 9037030586.

 

മാനന്തവാടി ദ്വാരക ഗവ. പോളിടെക്നിക് കോളേ ജിൽ ദിവസവേതനാടിസ്ഥാ നത്തിൽ മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചിൽ ലക്‌ചറർ നിയമനം. കൂടിക്കാഴ്ച ജൂലായ് രണ്ടിന് രാവിലെ 10-ന് കോളേജ് ഓഫീസിൽ. ഫോൺ: 04935 293024.

 


Share
Copyright © All rights reserved. | Newsphere by AF themes.