June 29, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

നെടുമ്പാല ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച ജൂൺ 30 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

അരണപ്പാറ ഗവ. എൽ.പി. സ്കൂ ളിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച 30-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.