June 28, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പൂതാടി ഗവ. യു.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച ജൂൺ 29-ന് ഉച്ചയ്ക്ക് 12-ന് സ്കൂളിൽ.

 

പുല്പള്ളി കല്ലുവയൽ ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, മലയാളം അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺ 29-ന് രാവിലെ 11-ന് സ്കൂ‌ൾ ഓഫീസിൽ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.