ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 18.05.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജ*❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*.

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*1.ജനറൽമെഡിസിൻ*
*ഡോ. പി ഗീത*
*2.സർജറി വിഭാഗം*
*ഡോ. ശ്രീജയൻ*
*3.ഓർത്തോവിഭാഗം*
*ഡോ തൻവീർ*
*4.കാർഡിയോളജി*
*ഡോ രാജേഷ്*
*5.തൊറാസിക് സർജറി*
*ഡോ. രാജേഷ് എസ്*
*6.നെഫ്രാളജി വിഭാഗം*
*ഡോ നൗഷാദ്*
*7.ഇ എൻ ടി വിഭാഗം* *ഡോ.സുനിൽകുമാർ*
*8.സൈക്യാട്രിവിഭാഗം*
*ഡോ.ജിത്തു*
*9.ഡർമറ്റോളജി വിഭാഗം*..
*ഡോ.ലത്തീഫ്*
*10.ഒപ്താൽമോളജി*
*ഡോ.രജ്ഞിനി*
*11.ഓങ്കോളജിവിഭാഗം* *ഡോ.അജയകുമാർ*
*12.യൂറോളജിവിഭാഗം* *ഡോ.വേണുഗോപാൽ*
*13.മെഡിക്കൽഓങ്കോളജി*
*14.ഗ്യാസ്ട്രാഎന്റോളജി*
*ഡോ.സന്ദേശ് കെ*
*15.പീഡിയാട്രിക്ക് മെഡിസിൻ*
*ഡോ: മോഹൻദാസ്*
*16.പീഡിയാട്രിക്ക്സർജറി*
*ഡോ: അരുൺമോഹൻ*
*17.ഗൈനക്കോളജി*
*ഡോ ജ്യോതിരമേശ്*
*18.വന്ധ്യതക്ലിനിക്ക്*
*ഡോ പ്രിയ*
*19.പൾമനോളജിവിഭാഗം*
*ഡോ.കെ.പി സൂരജ്,*
*20.ഇംഹാൻസ്,*
*21.ദന്തരോഗവിഭാഗം*
*22.ഫിസിക്കൽ മെഡിസിൻ*
*ഡോ. ശ്രീജിത്ത്*:
*23.ഇൻ്റർവെൻഷണൻ റേഡിയോളജി*
*24 .വാക് ശ്രവണവിഭാഗം*
*25.കാർഡിയോളജി, (കുട്ടികൾ)*
*26.ഗൈനക്ക് ഓങ്കോളജി*
*27.ടി.ബി ക്ലിനിക്ക്,*
*28.ഡയബറ്റിക് ഫൂട്ട്*
*29.ഇ എം ജി,ക്ലിനിക്ക്*
*30.അലർജിക്ലിനിക്ക്, ചെസ്സറ്റ് ഹോസ്പിറ്റൽ*
*31.പ്രിവൻ്റിവ് ക്ലിനിക്ക്*
*32.കമ്മ്യൂണിറ്റിമെഡിസിൻ*
*33.ലഹരിവിമുക്ത ക്ലിനിക്ക്,*
*34.മാനസികാരോഗ്യ ക്ലിനിക്ക് (,iMCH)*
*35.ജനിറ്റിക്ക്സ് ഒപി* (iMCH)
*36.സ്പോട്സ് മെഡിസിൻ* (PMR)
*37.ലോക്കൽ ഒ.പി*
*38.ART ക്ലിനിക്ക്*
*39.പുലരി ക്ലിനിക്ക്*
NB : *ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം*
