ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 11.05.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജ*❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
🔷 ജനറൽ മെഡിസിൻ
ഡോ. പി ഗീത
🔷 സർജറി വിഭാഗം
ഡോ. ശ്രീജയൻ
🔷 ഓർത്തോ വിഭാഗം
ഡോ. തൻവീർ
🔷 കാർഡിയോളജി
ഡോ. രാജേഷ്
🔷 തൊറാസിക് സർജറി
ഡോ. രാജേഷ് എസ്
🔷 നെഫ്രോളജി വിഭാഗം
ഡോ. നൗഷാദ്
🔷 ഇ എൻ ടി വിഭാഗം
ഡോ. സുനിൽകുമാർ
🔷 സൈക്യാട്രി വിഭാഗം
ഡോ. ജിത്തു
🔷 ഡർമറ്റോളജി വിഭാഗം
ഡോ. ലത്തീഫ്
🔷 ഒപ്താൽമോളജി
ഡോ. രജ്ഞിനി
🔷 ഓങ്കോളജി വിഭാഗം
ഡോ. അജയകുമാർ
🔷 യൂറോളജി വിഭാഗം
ഡോ. വേണുഗോപാൽ
🔷 മെഡിക്കൽ ഓങ്കോളജി
🔷 ഗ്യാസ്ട്രോ എൻ്ററോളജി
ഡോ. സന്ദേശ് കെ
🔷 പീഡിയാട്രിക് മെഡിസിൻ
ഡോ. മോഹൻദാസ്
🔷 പീഡിയാട്രിക് സർജറി
ഡോ. അരുൺമോഹൻ
🔷 ഗൈനക്കോളജി
ഡോ. ജ്യോതിരമേശ്
🔷 വന്ധ്യത ക്ലിനിക്ക്
ഡോ. പ്രിയ
🔷 പൾമനോളജി വിഭാഗം
ഡോ. കെ.പി സൂരജ്
🔷 ഫിസിക്കൽ മെഡിസിൻ
ഡോ. ശ്രീജിത്ത്
🔷 ഇംഹാൻസ്
🔷 ദന്തരോഗ വിഭാഗം
🔷 ഇൻ്റർവെൻഷണൻ റേഡിയോളജി
🔷 വാക് ശ്രവണ വിഭാഗം
🔷 കാർഡിയോളജി (കുട്ടികൾ)
🔷 ഗൈനക്ക് ഓങ്കോളജി
🔷 ടി.ബി. ക്ലിനിക്ക്
🔷 ഡയബറ്റിക് ഫൂട്ട്
🔷 ഇ എം ജി ക്ലിനിക്ക് (PMR)
🔷 അലർജി ക്ലിനിക്ക് (ചെസ്റ്റ് ഹോസ്പിറ്റൽ)
🔷 പ്രിവൻ്റീവ് ക്ലിനിക്ക്
🔷 കമ്മ്യൂണിറ്റി മെഡിസിൻ
🔷 ലഹരിവിമുക്ത ക്ലിനിക്ക്
🔷 ജനിറ്റിക്സ് ഒപി (IMCH)
🔷 സ്പോർട്സ് മെഡിസിൻ (PMR)
🔷 ലോക്കൽ ഒ.പി.
🔷 ART ക്ലിനിക്ക്
🔷 പുലരി ക്ലിനിക്ക്
ശ്രദ്ധിക്കുക: ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
