ഉന്നത വിദ്യാഭ്യാസ സഹായധനത്തിന് അപേക്ഷിക്കാം
കൽപ്പറ്റ : കേരള കർഷക ത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസ സഹായധനത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സർക്കാർ എയ്‌ഡഡ് യൂണിവേഴ്സി റ്റി കോളേജുകളിൽ റെ ഗുലർ കോഴ്സുകളിൽ ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പിജി, പ്രൊഫഷണൽ പിജി, ഐടിഐ, ടിടിസി, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ 2025 വർഷത്തിൽ ഉന്നതവിജയം നേടിയവർക്ക് അപേക്ഷിക്കാം.
അപേക്ഷാഫോം www.agriworkersfund.org ലഭിക്കും. ഫെബ്രുവരി 16 വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ: 04936-204602.
