Panamaram കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു 2 months ago news desk Shareപനമരം : കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ ). സംസ്കാരം നാളെ (23 ന് ) ചെറുകാട്ടൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. Share Continue Reading Previous പോക്സോ കേസ് പ്രതിക്ക് 14 വര്ഷം തടവും 30000 രൂപ പിഴയുംNext നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്