വിവിധ തസ്തികകളിൽ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു ; 500 ഓളം ഒഴിവുകള്‍

യു.പി.എസ്.സി പരസ്യ നമ്ബർ 06/2025 പ്രകാരം കേന്ദ്ര സർവിസില്‍ വിവിധ തസ്തികകളിലായി 500ഓളം ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
തസ്തികകളും ഒഴിവുകളും ചുവടെ:
* ലീഗല്‍ ഓഫിസർ (ഗ്രേഡ്-1), ലീഗല്‍ ആൻഡ് ട്രീറ്റീസ് ഡിവിഷൻ (വിദേശകാര്യ മന്ത്രാലയം)-2
* ഓപറേഷൻസ് ഓഫിസർ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ -121,
* സയന്റിഫിക് ഓഫിസർ (കെമിക്കല്‍), കണ്‍സ്യൂമേഴ്സ് അഫയേഴ്സ് വകുപ്പ് -12,
* സയന്റിസ്റ്റ് -ബി (മെക്കാനിക്കല്‍), നാഷനല്‍ ടെസ്റ്റ് സൗസ് -1,
* അസോസിയേറ്റ് പ്രഫസർ, സിവില്‍ (ഹൈവേ എൻജിനീയറിങ്) -1,
* മെക്കാനിക്കല്‍ (മെഷ്യൻ ഡിസൈൻ)-1, സിവില്‍ (പബ്ലിക് ഹെല്‍ത്ത് എൻജിനീയറിങ്)-1, (മിലിറ്ററി എൻജിനീയറിങ് കോളജ്, പുണെ),
* സിവില്‍ ഹൈഡ്രോഗ്രാഫിക് ഓഫിസർ, നേവല്‍ ഹെഡ് ക്വാർട്ടേഴ്സ്-3,
* ഡാറ്റാ പ്രോസസിങ് അസിസ്റ്റന്റ് പ്രതിരോധ മന്ത്രാലയം -1,
* ജൂനിയർ റിസർച് ഓഫിസർ- ബർമീസ്-2 ചൈനീസ്-10, ഇന്തോനേഷ്യ-2, സിംഗളീസ് -2, തിബത്തൻ -6, സിഗ്നല്‍ ഇന്റലിജൻസ് ഡയറക്ടറേറ്റ്,
* ജൂനിയൻ ടെക്നിക്കല്‍ ഓഫിസർ -5, പ്രിൻസിപ്പല്‍ സിവില്‍ ഹൈഡ്രോഗ്രാഫിക് ഓഫിസർ-1, പ്രിൻസിപ്പല്‍ ഡിസൈൻ ഓഫിസർ (എൻജിനീയറിങ്)-1, നേവല്‍ ഹെഡ് ക്വാർട്ടേഴ്സ്,
* റിസർച്ച് ഓഫിസർ-1, ട്രാൻസ്ലേറ്റർ-ചൈനീസ് -1, പേർഷ്യൻ -1, സിഗ്നല്‍ ഇന്റലിജൻസ് ഡയറക്ടറേറ്റ്
* അസിസ്റ്റന്റ് ലീഗൻ അഡ്വൈസർ -5, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,
* അസിസ്റ്റന്റ് ഡയറക്ടർ ഓഫിഷ്യൻ ലാംഗ്വേജ്), സെൻട്രല്‍ സെക്രട്ടേറിയറ്റ് -17,
* ഡ്രഗ്സ് ഇൻസ്പെക്ടർ (മെഡിക്കല്‍ ഡിവൈസസ്), സെൻട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ -20,
* പബ്ലിക് ഹെല്‍ത്ത് സ്പെഷലിസ്റ്റ് (ഗ്രേഡ് -3)-18, സ്പെഷലിസ്റ്റ് ഗ്രേഡ്-3, അനസ്തേഷ്യോളജി -10, ബയോകെമിസ്ട്രി-2, ജനറല്‍ മെഡിസിൻ -26, ജനറല്‍ സർജറി -8, ഓത്തോപീഡിക്സ്-2, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-9, പീഡിയാട്രിക്സ് -5, റേഡിയോ ഡയഗ്നോസിസ് -16, ട്യൂബെർ കുലോസിസ് ആൻഡ് റെസ്പറേറ്ററി മെഡിസിൻ / പള്‍മണറി മെഡിസിൻ -3, അസിസ്റ്റന്റ് പ്രഫസർ -ബയോ സർവിസ് -8, മൈക്രോ ബയോളജി/ ബാക്ടീരിയോളജി -7, പാതോളജി-11, ഫാർമക്കോളജി -5, ഫിസിയോളജി 10, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
* അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ പ്രിന്റിങ് ആൻഡ് പബ്ലിസിറ്റി/അസിസ്റ്റന്റ് ഡയറക്ടർ (പ്രൊഡക്ഷൻ) 2.
* സെൻട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് എൻജിനീയർ (കമ്യൂണിക്കേഷൻ) സെൻട്രല്‍ വാട്ടർ കമീഷൻ 5,
* സയന്റിസ്റ്റ് ബി (സിവില്‍ എൻജിനീയറിങ്), സെൻട്രല്‍ സോയില്‍ ആൻഡ് മെറ്റീരിയല്‍ റിസർച്ച് സ്റ്റേഷൻ 3,
* സയന്റിസ്റ്റ് ബി (കമ്ബ്യൂട്ടർ സയൻസ്/ഐ.ടി) സെൻട്രല്‍ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ 3,
* ഡെപ്യൂട്ടി ഡയറക്ടർ (സ്റ്റാഫ് ട്രെയിനിങ്/പ്രൊഡക്ടിവിറ്റി, ലേബർ ആൻഡ് എംപ്ലോയ്മെന്റ് 2,
* അസിസ്റ്റന്റ് കണ്‍ട്രോളർ ഓഫ് മൈൻസ്, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്-5,
* ട്രെയിനിങ് ഓഫിസർ (കാർപെന്റർ-1), കമ്ബ്യൂട്ടർ സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ -19, ഡ്രാഫ്റ്റ്സ്മാൻ സിവില്‍ -3, എൻജിനീയറിങ് ഡ്രോയിങ്-16, ഇലക്‌ട്രീഷ്യൻ/വയർമാൻ-13, ഫൗണ്ടറിമാൻ/മോള്‍ഡർ-1, മെക്കണിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 5, മെക്കാനിക് മോട്ടോർ വെഹിക്കിള്‍-6, മെക്കാനിക് ട്രാക്ടർ-1, പ്രിൻസിപ്പിള്‍സ് ഓഫ് ടീച്ചിങ്/ട്രെയിനിങ് മെത്തഡോളജി -22, വർക്ക് ഷോപ്പ് കാല്‍ക്കുലേഷൻ ആൻഡ് സയൻസ്-7, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിങ്, സ്പെഷലിസ്റ്റ് ഗ്രേഡ്-3, റേഡിയോ ഡയ്ഗ്നോസിസ്-21 ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.
യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷൻ നടപടികള്‍, ശമ്ബളം, സംവരണം അടക്കം സമഗ്രവിവരങ്ങള്‍ https://upsc.gov.in/ല്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് https://upsconline.gov.in/ജൂണ്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പ്രിന്റൗട്ട് ജൂണ്‍ 13നകം എടുത്ത് റഫറൻസിനായി കൈവശം കരുതാം. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.