എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കും

തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. 26ന് അവസാനിക്കും.
ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതല്‍ വൈകീട്ട് നാലേകാല്‍ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.
മാർച്ച് മൂന്ന് – ഒന്നാം ഭാഷ പാർട്ട് ഒന്ന് അഞ്ച് – രണ്ടാം ഭാഷ -ഇംഗ്ലീഷ് 17- ഗണിത ശാസ്ത്രം
19-മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്
21 – ഊർജതന്ത്രം
24- രസതന്ത്രം
26- ജീവശാസ്ത്രം
രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ ടൈംടേബിള്‍
(ബയോളജി പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 4. 25 വരേയും മ്യൂസിക് പരീക്ഷ 1.30 മുതല്‍ 3.15 വരേയുമായിരിക്കും. മറ്റു പരീക്ഷകള്‍ 1.30 മുതല്‍ 4.15 വരെയാണ് )
മാർച്ച് മൂന്ന് -പാർട്ട് ഒന്ന് ഇംഗ്ലീഷ്
അഞ്ച്- ഫിസിക്സ് സോഷ്യോളജി, ആന്ദ്രപ്പോളജി,
ഏഴ്- ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സാൻസ്ക്രിറ്റ് സാഹിത്യ, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
10 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കള്‍ച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
17- മാത്തമാറ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്, സാൻസ്ക്രിറ്റ് ശാസ്ത്ര, സൈക്കോളജി
19- പാർട്ട് രണ്ട് ലാംഗ്വേജസ്, കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
21 -ഇക്കണോമിക്സ്, ഇലക്‌ട്രോണിക് സിസ്റ്റം
24- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
26- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കന്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്