December 5, 2024

ബാവലിയിൽ അരക്കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Share

 

കാട്ടിക്കുളം : ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

 

കോഴിക്കോട് വടകര വാണിമ്മേൽ വാഴ വളപ്പിൽ വി.വി ജുനൈദ് ( 20 ) നെയാണ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എം.കെ സുനിൽ അറസ്റ്റ് ചെയ്തത്.

 

പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ.സി, സിവിൽ എക്‌സൈസ് ഓഫീസർ മിഥുൻ കെ, എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.