Panamaram ചരമം 7 months ago admin Share പനമരം : ശ്രീ മുരിക്കൻമാർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ത്രിവേണി വേണുഗോപാൽ ഗൗഡറുടെയും ശോഭന അവ്വയുടെയും മകൾ പ്രീണ (46) നിര്യാതയായി. സഹോദരൻ : രണേഷ് (ശ്രീരാം ഫൈനാൻസ്, പനമരം) സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. Share Continue Reading Previous പനമരത്ത് 15 പേർക്ക് തെരുവുനായയുടെ കടിയേറ്റുNext പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു