പനമരം : സ്കൂൾ വിദ്യാർഥിയെ തട്ടിയിട്ട് നിർത്താതെപോയ കാർ മണിക്കൂറുകൾക്കകം കണ്ടെത്തി പനമരം പോലീസ്. ബുധനാഴ്ച വൈകീട്ട് 4.05 ന് കരിമ്പുമ്മലിൽ വെച്ചായിരുന്നു സംഭവം....
Day: July 24, 2024
വയനാട് കുരുമുളക് 63000 വയനാടൻ 64000 കാപ്പിപ്പരിപ്പ് 38000 ഉണ്ടക്കാപ്പി 21300 ഉണ്ട ചാക്ക് (54 കിലോ )...
മാനന്തവാടി : പുളി മിഠായി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയില്‍നിന്ന് ഒരു കമ്ബനിയുടെ പുളി മിഠായി വാങ്ങി കഴിച്ച മൂന്നു...
കാട്ടിക്കുളം : വയനാട്ടിൽ ചില്ലറ വില്പന നടത്താനായി കാറിൻ്റെ രഹസ്യ അറയിൽ മയക്കുമരുന്ന് കടത്തിയ 5 പേർ അറസ്റ്റിൽ. വൈത്തിരി ചുണ്ടേൽ കാപ്പുംകുന്ന് ചുണ്ടേൽഎസ്റ്റേറ്റിൽ കടലിക്കാട്ട്...
മാനന്തവാടി : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി...