കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 19.07.24 – വെള്ളി ) ഒ.പി വിവരങ്ങൾ
ജനറൽ ഒ.പി
ശിശുരോഗ വിഭാഗം
3 ദന്തരോഗ വിഭാഗം
4 ഗൈനക്കോളജി വിഭാഗം
5 സർജറി വിഭാഗം
6 ജനറൽ മെഡിസിൻ വിഭാഗം
7 മാനസികാരോഗ്യ വിഭാഗം
8. സായാഹ്ന ഒ.പി : ( 03 മണി മുതൽ 07.30 മണി വരെ മാത്രം)
സായാഹ്ന ഒപി യിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല
24 മണിക്കൂർ സേവനങ്ങൾ :-
അത്യാഹിത വിഭാഗം
ലബോറട്ടറി
contact No: 04936206226
ജനറൽ ഒ പി, ശിശുരോഗ വിഭാഗം, ദന്ത രോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവിടങ്ങളിലേക്ക് 18 വയസ് വരെ ഉള്ളവർക്ക് Online Appoinment ലഭ്യമാണ്.
https://ehealth.kerala.gov.in
ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്. UHID കാർഡ് ഇല്ലാത്തവർ ആധാർകാർഡും മൊബൈൽ ഫോണുമായവന്നു ഒപി കൗണ്ടറിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്.