February 9, 2025

Month: July 2024

  മേപ്പാടി : ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുൾപ്പെട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 200 മൃതദ്ദേഹങ്ങൾ കണ്ടെടുത്തു. നിലവിൽ 101 പേർ ചികിത്സയിലാണ്.   ഇപ്പോഴും നിരവധിപേർ...

  മേപ്പാടി : ഒരു ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 168 മൃതദേഹങ്ങളാണ്...

  കൽപ്പറ്റ : മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 106 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങള്‍ ഉണ്ട്. ഇവരില്‍ 42 പേരെ തിരിച്ചറിഞ്ഞു....

  മേപ്പാടി : വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 43 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ...

  തലപ്പുഴ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടത്തറ മെച്ചന രാജീവ്‌ നഗർ ബിജു (20) വിനെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ...

  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഗ്രാമിന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം 22...

  മാനന്തവാടി : ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഇന്ന് രാവിലെ 10 മണി വരെ ചികിത്സ തേടിയ...

  കല്‍പ്പറ്റ : വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം തട്ടിയ കേസില്‍ ഒരാളെ തൃശൂരില്‍ നിന്ന് പൊക്കി വയനാട് സൈബര്‍ പോലീസ്. തൃശൂര്‍, കിഴക്കേ കോടാലി,...

  മാനന്തവാടി : ദ്വാരക എയുപി സ്‌കൂളിലെ നിരവധി കുട്ടികള്‍ ശാരീരികാസ്വാസ്ഥ്യം മൂലം ചികിത്സ തേടി. നിലവില്‍ 30 ഓളം കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍...

Copyright © All rights reserved. | Newsphere by AF themes.