September 20, 2024

കേണിച്ചിറ – പുൽപ്പള്ളി റോഡിൽ ഗതാഗതം നിരോധിച്ചു

1 min read
Share

 

കേണിച്ചിറ : നരസിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ കേണിച്ചിറ പുഴക്കൽ പാലത്തിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് താഴത്തങ്ങാടി പാലം വെള്ളത്തിനടിയിലായതിനാൽ കേണിച്ചിറ പോലീസ് എത്തി പുൽപ്പള്ളി – കേണിച്ചിറ റോഡ് ബ്ലോക്ക് ചെയ്തു. ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.