September 21, 2024

എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിൽ 

1 min read
Share

 

കൽപ്പറ്റ : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവും യുവതിയും പോലീസ് പിടിയിലായി. താമരശ്ശേരി കാപ്പുമ്മൽ അതുൽ (30), കൂടത്തായി പൂവോട്ടിൽ പി.വി. ജിഷ (33) എന്നിവരെയാണ് കൽപ്പറ്റ പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 0.4 ഗ്രാം എം.ഡി.എം.എ. ഇവരിൽനിന്ന് കണ്ടെടുത്തു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.