September 20, 2024

പിണങ്ങോടിൽ വീട് തകർന്നു

1 min read
Share

 

കൽപ്പറ്റ : കനത്ത മഴയെ തുടർന്ന് പിണങ്ങോട് മൂരിക്കാപ്പിൽ വീട് തകർന്നു. കളത്തിൽപ്പീടിക അബ്ദുൽ വാഹിദിന്റെ വീടാണ് പൂർണമായും തകർന്നു വീണത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വീട്ടുകാർ ഓടിയിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.