Mananthavady പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ 10 months ago admin Share തലപ്പുഴ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തവിഞ്ഞാൽ മുതിരേരി നെല്ലിക്കൽ പണിപ്പുരയിൽ ബിജു (41) ആണ് പിടിയിലായത്. ഇയാൾ കുട്ടിക്കെതിരെ വർഷങ്ങളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. Share Continue Reading Previous വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 26.06.24 – ബുധൻ ) ഒ.പി വിവരങ്ങൾNext വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 02.07.24- ചൊവ്വ ) ഒ.പി വിവരങ്ങൾ