News Today Wayanad

News Updates..

സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

1 min read

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"addons":1,"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

 

പനമരം : വീട്ടില്‍ ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കാപ്പുംകുന്ന് പണിയ കോളനിയിലെ അനീഷ് ചന്ദ്രന്‍ 29 ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍ അജീഷ് ചന്ദ്രന്‍ (27) കഴുത്തിന് സാരമായി പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവം അറിഞ്ഞയുടന്‍ സമയോജിതമായി ഇടപെട്ട പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു കോടതി ഹാജരാക്കി. സബ് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി അസീസ് , അജേഷ് എന്നിവരും പോലീസില്‍ സംഘത്തില്‍ ഉണ്ടായിരുന്നു

 

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.