September 20, 2024

എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെ മൂന്നുപേർ കിണറ്റിലകപ്പെട്ടു : ഒരാളുടെ നില ഗുരുതരം

1 min read
Share

 

പനമരം: എരനെല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ മൂന്നു പേർ കിണറിനു അകപ്പെട്ടു. രണ്ടുപേരെ നാട്ടുകാരും ഒരാളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇതിൽ കോഴിക്കോട് സ്വദേശി മുഹമ്മദിൻ്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളെ വയനാട് മെഡി: കോളേജിലേക്ക് കൊണ്ട് പോയി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.