കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 03.06.24- തിങ്കൾ) ഒ.പി വിവരങ്ങൾ
ജനറൽ ഒപി*
ശിശുരോഗ വിഭാഗം*
ദന്തരോഗ വിഭാഗം*
ഗൈനക്കോളജി വിഭാഗം*
ജനറൽ മെഡിസിൻ വിഭാഗം*
ഇ എൻ ടി വിഭാഗം*
അസ്ഥിരോഗ വിഭാഗം*
സ്കിൻ രോഗ വിഭാഗം*
ഓ പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ,അവധിദിവസങ്ങളിൽ 11 .30 വരെ ഫോൺ നമ്പർ 04936 20 6226
📎📎📎
*സായാഹ്ന ഒപി* (03 മണി മുതൽ 07.30 മണിവരെ മാത്രം )
(സായാഹ്ന ഒപിയിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതല്ല )
*അറിയിപ്പ്*
ഒ പി ടിക്കറ്റ് എടുക്കുവാൻ *UHID* നിർബന്ധമാണ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒ പി കൗണ്ടറിൽ നിന്നും കാർഡ് കൈപ്പറ്റേണ്ടതാണ്.
*ജനറൽ ഓ പി ,ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം , ഗൈനക്കോളജി വിഭാഗം , എന്നിവിടങ്ങളിൽ ,0 വയസ്സ് മുതൽ 18 വയസ്സ് വരെ ഉള്ളവർക്ക് ഓൺലൈനിൽ ഒ പി ടിക്കറ്റ് എടുക്കാവുന്നതാണ്. https://ehealth.Kerala.gov.in*