September 20, 2024

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 01.06.24- ശനി ) ഒ.പി വിവരങ്ങൾ

1 min read
Share

 

മെഡിസിൻ

 

സർജറി

 

ഗൈനക്ക്

 

ശ്വാസകോശം

 

ശിശുരോഗം

 

ഇ.എൻ.ടി

 

നേത്രരോഗം

 

അസ്ഥിരോഗം

 

ദന്തൽ

 

സാംക്രമികമല്ലാത്ത രോഗങ്ങൾ (എൻ.സി.ഡി )

 

 

ജനറൽ ഒ.പി രാവിലെ 8 മുതൽ വൈകിട്ട് 7:30 വരെ,

 

വയനാട് ഗവ.മെഡിക്കൽ കോളേജ്* ഹോസ്പിറ്റൽ *ഇ-ഹെൽത്ത്* സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ *UHID* കാർഡ് നിർബന്ധമാണ്.

 

*UHID* കാർഡ് എടുത്തിട്ടില്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും *UHID* കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.