October 24, 2024

മരത്തിൽ നിന്നു വീണ് യുവാവ് മരിച്ചു

Share

 

തലപ്പുഴ : മരത്തിൽനിന്നുവീണ് പരിക്കേ റ്റുചികിത്സയിലായിരുന്ന യുവാവ് മരി ച്ചു. പേര്യ വട്ടോളി കണ്ടാവനം കോളനിയിലെ വാസുവാണ് ( കാവൻ-45) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടു ആലാറ്റിൽ മോണിച്ചം കുന്നിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ കൊമ്പ് വെട്ടിമാറ്റുന്നതിനിടെയാണ് അപകടം.

 

കൊമ്പ് പൊട്ടി താഴെവീഴുകയായിരുന്നു. തുടർന്ന്, വയനാ ട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചെങ്കിലും ശനിയാഴ്ച മരിച്ചു. ഭാര്യ: ഓമന. മകൾ: അംബിക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.