September 20, 2024

അധ്യാപക ഒഴിവ്

1 min read
Share

 

പുൽപ്പള്ളി : പഴശ്ശിരാജാ കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻ്റ്, മൈക്രോ ബയോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ ഏപ്രിൽ 20-ന് മു മ്പായി കോളേജ് ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ: 04936 243338, 242266. ഇ-മെയിൽ: pazhassirajacollege@gmail. com


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.