September 20, 2024

തലപ്പുഴയിൽ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ചു

1 min read
Share

 

മാനന്തവാടി : തലപ്പുഴ ടൗണില്‍ വാളാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് സൂപ്പര്‍ മര്‍ക്കറ്റ് കത്തിനശിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തീപ്പിടിത്തം. സാധനസാമഗ്രികള്‍ പൂര്‍ണമായും നശിച്ചു. കല്‍പറ്റയില്‍നിന്നടക്കം അഗ്നി-രക്ഷാസേന യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.